നൂല്‍പട്ടങ്ങള്‍ - ഇതരഎഴുത്തുകള്‍

നൂല്‍പട്ടങ്ങള്‍ 

വിശാലമായ ആകാശത്ത് സ്വപ്നങ്ങളില്‍ പാറി പറക്കുന്ന പട്ടം ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കും ഈ ചരട് ഒരു നിമിഷത്തെക്കെങ്കിലും പൊട്ടിപോയിരുനെങ്കില്‍ എന്ന്. പൊട്ടിക്കഴിയുമ്പോളാകും അറിയുന്നത് എന്നേക്കുമെന്നേക്കുമായി അകലങ്ങളിലേക്ക് പോകയാണെന്ന്...


up
0
dowm

രചിച്ചത്:രഞ്ജിത് Sarasan
തീയതി:03-03-2013 11:13:05 PM
Added by :renjithssarasan
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :