പറയുവാന്‍ പോയത്  - പ്രണയകവിതകള്‍

പറയുവാന്‍ പോയത്  

കണ്ടുപലവട്ടം മിണ്ടിയില്ല മിഴികള്‍ തമ്മില്‍ കഥപറഞ്ഞു
കാത്തു നിന്നു വഴിയോരങ്ങളില്‍ പറയുവാന്‍ ശ്രമിച്ചു പലവട്ടം
എന്തോ എന്നിലെ ഭയം പറയുവാന്‍ അനുവതിച്ചില്ല

എങ്കിലും സഖി... ഞാനെന്‍റെ ഹൃതയത്തില്‍ കൊത്തിവെച്ചിരിക്കുന്നു നിന്‍ രൂപം
പറയുവാന്‍ ബാക്കിയാകിയത് ഇത്തിരി മധുരമേറിയ വാക്കുകള്‍ മാത്രം
എനിക്ക് ഇഷ്ട്ടമായിരുന്നു ഒരുപാട്...

താഹിര്‍ തിരുവത്ര


up
1
dowm

രചിച്ചത്:താഹിര്‍ തിരുവത്ര
തീയതി:06-03-2013 01:42:05 PM
Added by :thahir
വീക്ഷണം:461
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :