ദാഹം
ജലം
ദാഹമേ നിനക്കറിയില്ലല്ലോയെന്‍റെരോദനം
പേമാരിപെയ്തിറങ്ങാന്‍ മടിക്കുന്നകാര്‍മേഘങ്ങള്‍
വരള്‍ച്ചയെ ഓര്‍ത്തുപൊട്ടികരയുന്നഭൂമി
ദാഹശരങ്ങള്‍ തെരുവില്‍അലയുന്നു
ജലമേ നിയെത്രത്യാഗിയുംപുണ്ണ്യവുമാണ്
നാളെയുടെ മാറില്‍നിനക്കുവേണ്ടിയുദ്ധമേശരണം
നിന്‍മോഹങ്ങള്‍ തൊട്ടുതലോടാനായിതിരി ജലംതരാം
നാളെകിട്ടുമെന്ന് അറിയില്ല
താഹിര്‍ തിരുവാത
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|