അമ്മ പറഞ്ഞത്  - തത്ത്വചിന്തകവിതകള്‍

അമ്മ പറഞ്ഞത്  

ആദ്യത്തെ കണ്മണി
ആരെന്നതല്ലെന്റെ
ആരോമലേഎന്റെപ്രശ്നം
ആണായ്പിറന്നാലും
പെണ്ണായ്പിറന്നാലും
ആരായിത്തീർന്നാലുമെന്തുപ്രശ്നം
ഒൻപതുമാസവും
ഓരോദലങ്ങളായ്
ഒടുവിലെന്നോമന
പൂവായിടുമ്പോഴോ
നിന്റെനീരൂറ്റുവാനെത്തും
പുഴുക്കളെ
നേരിടാനെന്താണ് മാർഗമെന്നോർക്കവേ
നെഞ്ചകം നീറുന്നുകുഞ്ഞേ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:15-03-2013 05:37:07 PM
Added by :vtsadanandan
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


shanid
2013-03-16

1) ഗുഡ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me