കൊന്ന പൂക്കുന്നൂ ...... - ഇതരഎഴുത്തുകള്‍

കൊന്ന പൂക്കുന്നൂ ...... 

വിഷുവിന്റ്റെവരവറിയിച്ചുകൊണ്ടിപ്പോഴേ
കൊന്നപൂവിട്ടുനില്ക്കുന്നു
ചുട്ടുപൊള്ളുന്നൊരീമണ്ണിലുംപിന്നെയീ
മനസ്സിലും കുളിരുപെയ്യുന്നു
മധുരമൊരല്പം പകര്ന്നുതരാനെന്റ്റെ
മാവുപോലും മടിക്കുന്നു
ക്ലാവുപരക്കും മനസ്സിലേക്കെപ്പോഴോ
ലാവ് വീണലിയുന്നപോലെ
കൊന്നമരത്തിന്റ്റെ ചോട്ടിലാരെപ്പോഴീ
മഞ്ഞച്ച പട്ടു വിരിച്ചു
നിറ സമ്രുദ്ധിക്കുള്ള നാന്ദിയായി
കടമായി നേടിയ സല്ഫലങ്ങള്
കണിവച്ചിടാനായ് കരുതിവയ്പ്പൂ
കാപട്യമില്ലാത്ത കേരളീയര...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:18-03-2013 02:47:17 PM
Added by :vtsadanandan
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :