ബോധോദയങ്ങള്‍ - തത്ത്വചിന്തകവിതകള്‍

ബോധോദയങ്ങള്‍ 

ബോധോദയങ്ങള്‍ തന്‍ ബോധി വൃക്ഷത്തിന്റെ
ചിതയിലെന്‍ ജഢമെരിഞ്ഞിടുമ്പോള്‍
ഒരു കാറ്റായ് വന്നതു നീയൂതി കെടുത്തില്ലയാ-
ളി കത്തിക്കുമെന്ന നേരിന്റെ ചൂട്ടുമായ്
ധൂമ പടലങ്ങള്‍ ചിതയില്‍ നിന്നുയര്‍ന്നു
ആകാശ വിതാനത്തിലേക്ക് കുതിക്കുമ്പോള്‍,
വെളിച്ചം പകരാതിരിക്കാന്‍
കാരണം തേടി നടന്ന സുര്യന്‍
അതില്‍ മുഖം മറച്ചു കൊണ്ടു
വിളറിയ ചിരിയോടെ
നിസംഗനാകുമെന്ന
അറിവിന്റെ മുറിവാല്‍
പിടയും നോവുമായ്
മൌനത്തിന്റെ ചിതല്‍പ്പുറ്റിനുളില്‍
ഒളിക്കട്ടെ ഞാന്‍ ....


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:27-03-2013 11:14:36 AM
Added by :Abdul shukkoor.k.t
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


uma
2013-03-27

1) അറിവിന്റെ മുറിവാല്‍ പിടയും നോവുമായ് മൌനത്തിന്റെ ചിതല്‍പ്പുറ്റിനുളില്‍ ഒളിക്കട്ടെ ഞാന്‍ ................

uma
2013-03-27

2) അറിവിന്റെ മുറിവാല്‍ പിടയും നോവുമായ് മൌനത്തിന്റെ ചിതല്‍പ്പുറ്റിനുളില്‍ ഒളിക്കട്ടെ ഞാന്‍ ....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me