പറ‍ഞ്ഞോട്ടെ ഞാന്‍ - പ്രണയകവിതകള്‍

പറ‍ഞ്ഞോട്ടെ ഞാന്‍ 

ഒരുപാട് നാളായ് പറയണമെന്നുള്ളില്‍ ആശ പൂത്തിട്ടും
വിറയാര്‍ന്ന കൈയ്യില്‍ പനിനീര്‍ പുഷ്പം ഞെരിഞ്ഞമര്‍ന്നു.
അറിയില്ല പെണ്ണേ നീ എനിക്കാരായിരുന്നെന്ന്
അറിയില്ല പെണ്ണേ നിന്‍ മിഴികളില്‍ ഞാനായിരുന്നെന്ന്........

വര്‍ഷങ്ങളെത്ര പോയീ...പറ‍ഞ്ഞോട്ടെ ഞാനൊന്നെന്‍ പ്രണയം
പറ‍ഞ്ഞോട്ടെ ഞാനൊന്നെന്‍ പ്രണയം..............


വിറമാറിയില്ല...വര്‍ഷങ്ങള്‍ പോയീ,
വിരിമാറിലവള്‍ ചാഞ്ഞുറങ്ങി.ഏതോ.
വിരിമാറിലവള്‍ ചാഞ്ഞുറങ്ങി
ഏതോ..വിരിമാറിലവള്‍ ചാഞ്ഞുറങ്ങി...



പറ‍ഞ്ഞോട്ടെ ഞാന്‍....പ്രിയരെ.........

പ്രണയം മറയ്ക്കരുതേ ആരും..........






up
0
dowm

രചിച്ചത്:
തീയതി:13-04-2013 05:25:44 PM
Added by :ARUN ARUMALIL
വീക്ഷണം:445
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :