ജീവിതം - തത്ത്വചിന്തകവിതകള്‍

ജീവിതം 

ജീവിതം ഒരു തമാശയാണ്,
അത് ഓരോ നിമിഷവും പുതിയ പുതിയ
അറിവ് നല്കുന്നു ...
ആ അറിവ് നിങ്ങളെ തീര്ച്ചയായും ഒരുനാൾ ചിരിപ്പിക്കും....
ആന്നു നിനക്ക് വേണ്ടി ആരീന്ഖിലും ഒരാൾ കരയും.....


up
0
dowm

രചിച്ചത്:sijeesh
തീയതി:18-04-2013 06:07:30 PM
Added by :sijeesh
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :