പേടിച്ചുകൊണ്ട് എഴുതുന്നത്  - പ്രണയകവിതകള്‍

പേടിച്ചുകൊണ്ട് എഴുതുന്നത്  

പ്രണയം,കവിതയായി എഴുതാനും ,മധുരമായി പറയാനും ,കാമമായി പടരാനും ,പ്രതീക്ഷകൾക്ക് എന്നും ചുംബനങ്ങൾ നൽകി ഉണരാനും,പറ്റിയ പഴയ ആയുധത്തെ ഇന്ന് എന്റെ മനസിൽനിന്നും ഞാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു,,,,ഇതാണ് പ്രിയപെട്ടവരെ പ്രണയം .......


up
0
dowm

രചിച്ചത്:
തീയതി:20-04-2013 07:44:22 PM
Added by :NIYAS.M.R
വീക്ഷണം:280
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me