ഓർമകളുടെ കൂട്ടുകാരിക്ക്  - പ്രണയകവിതകള്‍

ഓർമകളുടെ കൂട്ടുകാരിക്ക്  

മൗന മേഘങ്ങൾ മായുന്നു വാനിൽ,ഒരു മഴകാറ്റിൻ നിസ്വനം കേൾക്കാതെ,,ദൂരെ നീ മറഞ്ഞു മനതാരിൽ കനലെരിഞ്ഞു ,നാം കൂട്ടിയ കളിവീടും കണീരിൽ കുതിരുന്നു,,,നിന്റെ നിറങ്ങളെ കവിതയാക്കുന്നു ഞാൻ ,,,നിന്റെ സ്വപ്നങ്ങളെ ഇതൾവിരിക്കുന്നു ഞാൻ ...


up
0
dowm

രചിച്ചത്:നിയാസ് .എം. ആർ
തീയതി:30-04-2013 12:13:26 PM
Added by :NIYAS.M.R
വീക്ഷണം:502
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me