മിഴി - തത്ത്വചിന്തകവിതകള്‍

മിഴി 

നന്ദിയാര്‍ വട്ട പൂവുകളെന്നപോൽ
മന്ദം നിന്‍ മിഴി ചിമ്മി തുറക്കെ
അഞ്ജന ഗോളകതന്നന്തരംഗത്തിൽ
അന്ജിത മെരിയും നാളമതൊന്നിൽ
അഞ്ജസാ കണ്ടു ഞാന്‍ എന്റെ രൂപം
മഞ്ജുള ദീപ്തമാം മണ്‍ ചെരാതായ്


up
0
dowm

രചിച്ചത്:ഹരികുമാര്‍.എസ്
തീയതി:13-05-2013 03:29:32 PM
Added by :HARIKUMAR.S
വീക്ഷണം:344
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


faisal
2013-05-17

1) best


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)