യാത്ര ..... - തത്ത്വചിന്തകവിതകള്‍

യാത്ര ..... 

നിഴലായിരുന്നു നീ ....... നിറവായിരുന്നു നീ ... . നിനവിലും കനവിലും മധുവായിരുന്നു നീ ... മഴയുള്ള രാവിന്റെ മനമായിരുന്നു നീ .... എങ്കിലും ,,,, ഒരു പുതുമഴയുടെ വര്ണ ചിരകിലെങ്ങൊ നീ പോയ്‌ മറഞ്ഞു.... മരണത്തിനു വധുവായി നീ ..... എന്തേ ....എന്നെ മറന്നുവോ....????


up
0
dowm

രചിച്ചത്:അരവിന്ദ് UMMANNOOR
തീയതി:16-05-2013 05:56:12 PM
Added by :Aravind Ummannoor
വീക്ഷണം:247
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :