ഇരുൾ  - തത്ത്വചിന്തകവിതകള്‍

ഇരുൾ  

ഇരുളിലാകുന്നു
പോരുളുകളെല്ലാമേ
അരുണസാക്ഷിയായ്
പൊയ്മുഖം മാത്രമാം
കരുണയറ്റൊരു
മാനസം മാത്ര
മവനി വാഴ്വത്
എന്നുമനർഥമാം
വിമല മാനസർ
വിശ്വ വിരളമായ്
ചപല ചിന്തകൾ
ചാകര തിരയായി
പ്രുഥ്‌കമില്ലാതെ
തേടുന്നു പിന്നെയും
അതുല സൗഭാഗ്യ
ദായകൻ കണ്ണനെ


up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:16-05-2013 05:32:21 PM
Added by :HARIKUMAR.S
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :