പിഴ ...എന്റ്റെ വലിയ പിഴ .... - തത്ത്വചിന്തകവിതകള്‍

പിഴ ...എന്റ്റെ വലിയ പിഴ .... 

ശാന്തനല്ലാത്തശ്രീശാന്തിൽനിന്നിത്രയേ
നാംപ്രതീക്ഷിക്കേണ്ടതുള്ളൂ
കളിയല്ലകാര്യമതുകാശിൻകിലുക്ക -
മെന്നെന്നുമനസ്സിൽപതിഞ്ഞോ
അന്നവസാനിച്ചിടുന്നൂകളിയിലെ
മാന്യത ( അയ്യോ നമുക്കു തെറ്റീ )
ഇന്നുചെയ്തീടുമഹങ്കാരമൊക്കെയും
നാളത്തെഅന്തസ്സായ്മാറാം !
മന്ദഹസിക്കുമഹന്തജയിക്കവേ
മധുരംവിളമ്പിടുംനമ്മൾ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:17-05-2013 10:46:06 PM
Added by :vtsadanandan
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ben
2013-05-18

1) വരികളിലെ വസ്തുതയ്ക്ക് പ്രത്യേക അഭിനന്ദനം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me