ശ്രേഷ്ഠം മലയാളം
മഹിയിലിന്നേറ്റവും ഹൃദ്യമായീടുന്ന
മധുരമാണെന്റ്റെമലയാളം
ഹിമവാന്റ്റെശിഖരത്തി നപ്പുറമെത്തുന്ന
മഹിമയാണെന്റ്റെമലയാളം
മാനവരാശിക്കുമുന്നിലെത്തീടുന്ന
മഹിതമാണെന്റ്റെമലയാളം
മകരന്ദമാണുമലയാളം
മകരാങ്കമാണുമലയാളം
മലയാളിതന്നഭിമാനംവിടർത്തുന്ന
മകരികയാണുമലയാളം
മാനവഭാഷയ്ക്കുമംഗലംതീർക്കുന്ന
മകുടമാണെന്റ്റെമലയാളം.
Not connected : |