എന്റെ രാജ്യം  - തത്ത്വചിന്തകവിതകള്‍

എന്റെ രാജ്യം  

എനികൊരു രാജ്യമുണ്ട്
നൂറ്റാണ്ടുകളുടെ ചരിത്രം
പ്രവാചക ശ്രെഷ്ടന്മാരുടെ
കാലടി പാടുകൾ
നിരവധി പതിഞ്ഞിടം
ലോകത്തിന്റെ വിളക്കാനിവിടം
അസ്തമികാതവരെ
അസ്തമിപിച്ച ചരിത്രം


up
0
dowm

രചിച്ചത്:
തീയതി:26-05-2013 08:26:17 PM
Added by :ഫൈസൽ മുഹമ്മദ്‌
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :