വായ തുറക്കുന്നവ്ർ  - ഇതരഎഴുത്തുകള്‍

വായ തുറക്കുന്നവ്ർ  







അയാൾ ഭാഗ്യവാനാണ്
കാരണം അയാൾ ഒരു മോഷ്ടവാണ്
അയാൾ പിടിയിലയതും
അയാൾ ജയിലിലായതും
അയാള്ക്ക് താടിയും
തോപ്പിയുമില്ലാത്തത്
അയാളുടെ ഭാഗ്യം
അയാൾ ഭാരതീയനെങ്കിലും
മഹാമ്മധീയനല്ലാത്തത്‌
അയാളുടെ ഭാഗ്യം
വ്യാഴവട്ട കാലങ്ങൾ
മാറി മറിഞ്ഞു
എത്രയോ വട്ടം
അയാൾ അവിടെ ചെന്നു
അന്നുമിന്നുമെന്നും ആ
മൂലയിലോരാളുണ്ടായിരുന്നു
വിചാരനക്കെതിരാനവർ
കേസുകൾ തെളിയട്ടെ
തെറ്റുകരനല്ലെങ്കിൽ
പുറത്തു വിടാം
അപ്പോളയാളുടെ ജീവിതമോ?
തടവിലാക്കപെട്ട ദിനങ്ങളോ?
നഷ്ടപെട്ട സ്വപ്നങ്ങളോ?
നിഷേധിച്ച മനുഷ്യ ജന്മങ്ങലോ?
അതൊന്നും എനിക്കറിയേണ്ട
മിണ്ടാരുതാരും...മിണ്ടിയാൽ
നിങ്ങളും, രാജ്യദ്രോഹികളാകും
നിങ്ങളും കിടക്കും
തടവിൽ...
വരും കാലതവാനൊരു
താരകമായേക്കാം
നീതി നിഷേധത്തിന്റെ
പ്രതീകമായിട്ടൊരു താരകം
നിങ്ങള്ക്ക് ജാമ്യമല്ല നിയമം
തടവറയാണ് നിങ്ങളുടെ നിയമം
കാരണം നിങ്ങൾ
വായ തുറക്കുന്നവരാണ്


up
-1
dowm

രചിച്ചത്:
തീയതി:26-05-2013 08:19:16 PM
Added by :ഫൈസൽ മുഹമ്മദ്‌
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :