ഒരു ആരോഗ്യ സന്ദേശം .... - ഇതരഎഴുത്തുകള്‍

ഒരു ആരോഗ്യ സന്ദേശം .... 

കയറുപിരിച്ചും കക്കാവാരിയു-
മന്നം തേടും ഗ്രാമത്തിൻ
ആരോഗ്യത്തെ സംരക്ഷിക്കാൻ
സുവർണ്ണ സന്ദേശം -ആരോഗ്യ
ശുചിത്വ സന്ദേശം ...
രോഗംവന്നു ചികില്സിപ്പതിനൊരു -
പാടുപണം വേണ്ടേ ...
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികള് പലതുണ്ടേ ....
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകള് പാടില്ലാ ...
പാഴ്‌വസ്തുക്കള് നശിപ്പിക്കേണം
പരിസരശുദ്ധി വരുത്തേണം ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:27-05-2013 10:28:55 PM
Added by :vtsadanandan
വീക്ഷണം:855
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :