പ്രഭാതം  - തത്ത്വചിന്തകവിതകള്‍

പ്രഭാതം  

വിശക്കുന്ന വയറുകള്‍
ഇനിയുമീ ഭൂമിയില്‍
ഇടറി ക്കഴിയുന്നു വെങ്കില്‍
സമ്പല്‍ സമിര്‍ധിയില്‍
ഒരുകൂട്ടം ആളുകള്‍
എല്ലാം മറക്കുന്ന എന്നും ..
ലോകത്തെ മാറ്റാന്‍
ഇറങ്ങി പുറപ്പെട്ട നേതാക്കാള്‍
നേട്ടങ്ങള്‍ കൊയ്യോമ്പോഴും
ഉടുക്കാനുമുണ്ണാനു മില്ലാതെ
എത്രയോ ജന്മങ്ങള്‍
ഇന്നുമീ ഭൂമീലോടുങ്ങിടുന്നു
ഒരു സ്വപ്നം മുന്ടെന്ക്കൊരുനാല്‍
ഈ ഭൂയില്‍
പ്രഭാതം വിടരുന്ന കാലം
മനുഷ്യന് വിശന്നു മരിക്കാത്ത ലോകം
മനുഷ്യന്‍ മനുഷ്യനെ കൊല്ലാത്ത ലോകം .
ഒരു സ്വപ്നമുടെനിക്കീ ഭൂമിയില്‍
അന്ന്
സമത്വം പുലരും പ്രഭാതം


up
0
dowm

രചിച്ചത്:Gopakumar
തീയതി:28-05-2013 06:59:40 PM
Added by :Gopa Kumar
വീക്ഷണം:305
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


venugopal
2013-06-04

1) നന്നായിട്ടുണ്ട്

SwathiGopakumar
2013-06-05

2) നന്നായിട്ടുണ്ട്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me