Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
കിളിർക്കാത്ത വിത്ത് ..! - തത്ത്വചിന്തകവിതകള്‍
കിളിർക്കാത്ത വിത്ത് ..! - തത്ത്വചിന്തകവിതകള്‍

കിളിർക്കാത്ത വിത്ത് ..! 

---------------------------------------
കിളിർക്കാത്ത വിത്ത് ..!
---------------------------------------

കുഴിച്ചിട്ട വിത്ത്
കിഴിഞ്ഞു പോയ്‌
കിളിർക്കാതെ .....!

കുഴിച്ചിട്ടത്
മണ്ണിലല്ല
മനസ്സിലായിരുന്നു...!

മണ്ണില്ലാതെ
മനം പൊടിഞ്ഞു
മനസ്സിനുള്ളിൽ കുഴിച്ചിട്ടു ....!

മനസ്സുള്ളവർ ഏറ്റെടുക്കാതെ
മന:സ്ഥാപത്താൽ
കരിഞ്ഞു പോയ്‌ ...!

മനസ്സറകളിൽ
വെള്ളമൊഴിച്ചു
അറകളടഞ്ഞ്
പുറത്തേക്കൊഴികി...!

വേരുകളിറങ്ങാൻ കഴിയാതെ
കുഴുമ്പും കുറുമ്പും നിറഞ്ഞ്
ആഴം കുറഞ്ഞു പോയ്‌ ...!

മുള പൊങ്ങേണ്ട കൂട്
വെളിച്ചം കടക്കാതെ
ഇരുട്ടു പൂണ്ട് കുടുസ്സായി ....!

വിത്തുകളിനിയും
ബാക്കിയുണ്ട് ...
മനസ്സുള്ളവർ
ഏറ്റെടുക്കട്ടെ
പുതിയ മുളകൾ
നാമ്പിടാൻ ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:03-06-2013 10:49:51 PM
Added by :Mehaboob.M
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me