പനിചക്രം....! - തത്ത്വചിന്തകവിതകള്‍

പനിചക്രം....! 

--------------------
പനിചക്രം....!
-----------------------
പൊള്ളുന്ന പനിയും
തുള്ളുന്ന ചുമയും
തെറിക്കുന്ന തുമ്മലും
മഴയോളമുണ്ടെനിക്ക്

കൊടും തലവേദനയും
നടുവിന്റെ കഴച്ചിലും
കൈകാലുളുക്കും
കുറയാതെയുണ്ടെനിക്ക്

ഇടക്കിടെ വന്നു പോകുന്നു
പനിയും മഴപോലെയെന്നും
പകരാതെ നോക്കണം ഡങ്കി-
യുണ്ട് പിന്നെ എലിപ്പനിയും .

മിണ്ടാതെ ചൊല്ലാതെ നിന്നു-
പോയാൽ പിന്നെ മണ്ടാതെ
കാര്യം കുഴപ്പമാകും പിന്നെ-
മിണ്ടിപ്പറഞ്ഞു മരുന്നെടുത്താൽ
പനിമാറി മെച്ചം കഴിവു കിട്ടും

മഴയെ കാമിച്ചു നിൽക്കയാണെങ്കിലും
മഴക്കാലമായാൽ പേടിച്ചിടും ഞാൻ
മഴയോട് പ്രേമം തുളുമ്പി പിടിക്കും
മഴപ്പനി മാറാതെ ജീവ ചക്രത്തിലും ..!

മെഹബൂബ് എം.
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ് എം.
തീയതി:03-06-2013 10:54:21 PM
Added by :Mehaboob.M
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


abdulshukkoorkt
2013-06-04

1) നന്നായി.ആശംസകൾ

Mehaboob.M
2013-06-04

2) നന്ദി abdulshukkoorkt


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me