കണ്ണാടി എന്ന ചങ്ങാതി  - മലയാളകവിതകള്‍

കണ്ണാടി എന്ന ചങ്ങാതി  

കണ്ണാടിയല്ലിത് ചങ്ങാതിയല്ലോ-
എൻ മനസ്സിൽ അതെന്നുമോര്ര്തിരിക്കാൻ
വിഷമം പറയാനും ആഹ്ലാതമോതാനും -
ദൈവമായ് തന്നൊരു കൂട്ടുകാരി

ദു:ഖം പറയുമ്പോൾ നിൻ മുഖമെന്നും -
സാന്ത്വന ഗീതമായ് മാറിടുന്നു
കൊച്ചു തമാശകൾ പറയന്ന നീ എൻ -
ദൈവം അയച്ചൊരു മാലഘയോ

പലതും പറഞ്ഞു ഞാനറിഞ്ഞില്ല -
നീ വെറും ചില്ല് കണ്ണാടിയെന്ന് ...
ഞാൻ നിന്നെയെന് കൂട്ടാക്കിയപ്പോൾ
ഞാനറിഞ്ഞില്ല നീയാരെന്ന്...

...............................................
...............................................

നിനക്കറിയില്ലെൻ വിലാപമെന്നരിഞ്ഞപ്പോൾ-
ദു:ഖതിനതിരംഗ് വിട്ടുപോയി ...
തേങ്ങിക്കരഞ്ഞു ഞാൻ കൂട്ട് തേടി -
നിന്നെപോൾ ജേന്യമാം ചങ്ങാതിയെ...

കൊച്ചു പിള്ളേർ എറിഞ്ഞുടച്ച നിൻ-
മ്രിതു മേനി നോക്കി ഞാൻ നിന്നു.......

................................................
................................................
up
1
dowm

രചിച്ചത്:FATHIMA ASEELA
തീയതി:06-06-2013 06:04:12 PM
Added by :aseela
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aseela
2013-06-06

1) nice ?


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me