മഴയുടെ സംഗീതം.....
ഇന്നും പ്രണയവും അവന് അവളോട് പറഞ്ഞില്ല..ഇനി നാളെ പറയാം എന്നൊരു ധീര്ഗനിഷസ്തോടീ..
മഴ പെയ്യുണ്ട്.....തകര്ത്തു പെയ്യുകയാണ്...
കോളേജ് വരന്തയില് അവളുടെ കൊളുസ്സിന്ന്ടെ കിലുങ്ങള്...
അവന്ടെ നെഞ്ചില് പരിപ്രാന്തിയുടെ പെരുമ്പറ മുഴുങ്ങി.....എങ്ങനെ പ്രണയം അവളെ അറിയിക്കും...
അവളെ പ്രണയിക്കാന് ഉണ്ടായ നിമിഷങ്ങളെ സ്വയം ശപിച്ചു കൊണ്ട്
അവന് തന്ടെ പുസ്തകതിന്ടെ ഒരേട് കീറിയെടുത്തു......
അപ്പോളും നിശഭ്ധധയാണ് അവന്ടെ മനസ്സ്...എന്ടെഴും ഈ വെള്ള കടലാസുതുണ്ടില് .....അവസനം ബി എ മലയാള ക്ലാസിലെ ടീച്ചര് പടിപിച്ച " തോരാത്ത മഴ " എന്നാ കവിത അവന് അതില് എഴുതി വെച്ച്....വീണ്ടും ഒരു ധീര്ഗനിശാസം .........അങ്ങനെ എങ്കിലും അത് കൊണ്ട് ഒരുപകാരം ഉണ്ടായള്ളൂ...." അപ്പോളാണ് അവന് അറിയുന്നത് കവി പറയുന്നത് പോലെ പ്രണയം എന്നത് തോരാത്ത ഒരു മഴ ആണെന്ന്.....ആ മഴ നനയാന് കഴിയുമെന്ന പ്രതീഷയോടെ അവന് കോളേജ് പടികെട്ടില് നിശഭ്ധാനായി നിന്ന്....." അപ്പോളും പുറത്തു മഴ തോരാതെ പെയ്യുനുണ്ട്.....!!!!
Not connected : |