മിഴിനീര്‍ത്തു നോക്കവേ  - പ്രണയകവിതകള്‍

മിഴിനീര്‍ത്തു നോക്കവേ  

ശ്രീല മിഴിനീര്‍ത്തു നീയൊന്നു നോക്കവേ
ശ്രീത്വം തുളുമ്പുന്ന കണ്ണുകള്‍ കാണവേ
ശ്രീകൊവിലുള്ളിലെ ശ്രീദേവി നാണിക്കും
ശ്രീലതേ നീ വന്നു മുന്നില്‍ നില്‍ക്കെ


up
0
dowm

രചിച്ചത്:ഹരികുമാര്‍.എസ്
തീയതി:13-06-2013 02:00:36 PM
Added by :HARIKUMAR.S
വീക്ഷണം:527
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :