ചുംബനം - പ്രണയകവിതകള്‍

ചുംബനം 

ചുംബിക്കയില്ല ഞാൻ നിന്റെ ചെഞ്ചുണ്ടുകൾ
ചുംബനമേല്ക്കാത്ത പനിനീരിതളുകൾ
ചുംബിക്കാനാഗ്രഹമേറെയുണ്ടെങ്കിലും
ചുംബനം എന്റെ നൊമ്പരം മാത്രമാകുന്നു


up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:13-06-2013 01:24:04 PM
Added by :HARIKUMAR.S
വീക്ഷണം:613
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :