ഭഗ്നാശൻ  - പ്രണയകവിതകള്‍

ഭഗ്നാശൻ  

ഉറങ്ങിക്കിടന്നോരെന്നിലെ
സര്‍ഗവാസനകളെ
തൊട്ടുണര്‍ത്തിയ
കാലത്തിന്റെ കന്യകേ
എന്റെ നെഞ്ചില്‍ ചവിട്ടി നടന്നു പോക
ശ്യാമ മോഹങ്ങള്‍ തന്‍
കഴുത്തറുക്കുന്ന ബലി പീഠങ്ങളില്‍


up
0
dowm

രചിച്ചത്:ഹരികുമാര്‍.എസ്
തീയതി:14-06-2013 05:27:08 PM
Added by :HARIKUMAR.S
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :