ഒരു തെരുവോരക്കാഴ്ച  - ഹാസ്യം

ഒരു തെരുവോരക്കാഴ്ച  

മുറ്റത്തെ വെള്ളക്കെട്ടില്
മറ്റുപിള്ളേരോടൊപ്പം
തന്മക്കള്കളിപ്പതു
തെല്ലുമേ ശ്രദ്ധിക്കാതെ-
പടുതാക്കൂരത്താഴെ
പകറ്ച്ചപ്പനിനെയ്ത
പുതപ്പില് ചുരുളുന്ന
മാതാവെ ഗൗനിക്കാതെ-
ഭാര്യയെ പ്രാപിക്കാനും
ഭാര്യേടെ സുസമ്മതം
വേണമെന്നറിയാതെ
വേളിയെ സമീപിക്കെ
പ്രാണനാഥതന് തല്ലും
പ് രാകലുംകിട്ടീട്ടതാ
പ്രായമേറിയതന്ത
പ്രാണനുംകൊണ്ടോടുന്നു!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:14-06-2013 09:18:54 PM
Added by :vtsadanandan
വീക്ഷണം:255
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me