എലിപ്പനിക്കവിത
എലിപ്പനിപേടിച്ചില്ലംചുടണോ
എന്തായാലും അതുവേണ്ട
പ്രതിരോധത്തിനു ഡോക്സി സൈക്ലിൻ
ഗുളികകഴിച്ചാൽ മതിയല്ലോ
പാടങ്ങളിലുംപണിശാലയിലും
പാടുപെടും പണിയാളുകളേ
പനിവന്നാലതു വകവയ്ക്കാതെ
തനിയെ ചികിത്സ നടത്തരുതേ
മാലിന്യങ്ങള് വഴിയില് വിതറി
എലിയെ വിളിച്ചുവരുത്തരുതേ
എലിമാളത്തില് കെണിവയ്ക്കേണം
എലിയെ നശിപ്പിച്ചീടേണം !
മുറിവോ വ്രണമോ ഉള്ളവരാരും
മലിനജലത്തിലിറങ്ങരുതേ
മലിനജലത്തിലിറങ്ങിയശേഷം
പനിവന്നാലതെലിപ്പനിയാവാം!!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|