മഴ - തത്ത്വചിന്തകവിതകള്‍

മഴ 

കുടയെടുക്കാന്‍ മറന്ന
പകലിന്‍ മൂര്‍ദ്ധാവില്‍
പേമാരി ചരല്‍കല്ലെറിഞ്ഞു..
തടയുവാന്‍ നില്‍ക്കാതെ
താണ്ഡവം കണ്ടിന്നു
പകലിന്ടെ കണ്കള്‍നിറഞ്ഞു
പഴിയോട്ടും ചാരാതെ
മഴനീരും കണ്ണീരും
ഭൂവിന്റെ മാറില്‍ പതിഞ്ഞു..
കടലിരമ്പം പോലെ
നഗരം പൊടുന്നനെ
കര കാണാക്കടലായി മാറി...


up
0
dowm

രചിച്ചത്:മധു നംബയാര്‍
തീയതി:17-06-2013 03:35:48 PM
Added by :madhu
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :