ചോദ്യോത്തരം {കാപ്സ്യൂള് കവിത } - ഹാസ്യം

ചോദ്യോത്തരം {കാപ്സ്യൂള് കവിത } 

ഭാവിയിലാരാവണം;മന്ത്രിയാവാണോ ?ചോദ്യം
ഭാര്യതന് വക ,മോന്റ്റെ ഉത്തരം -"വേണ്ടേ, വേണ്ടാ....
മാനമായിട്ടൊന്നെനിക്കൊട്ടുനാള്ജീവിക്കണം ;
മോഷ്ടാവെന്നാരുമെന്നെവിളിക്കാതിരിക്കണം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:16-06-2013 09:14:35 PM
Added by :vtsadanandan
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


suresh
2013-07-06

1) ഒരുവരിയിൽ ഒരായിരം അർത്ഥങ്ങൾ ഉള്ള ഒരു മനോഹര കാവ്യം.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me