Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
കറുപ്പും വെളുപ്പും...! - തത്ത്വചിന്തകവിതകള്‍
കറുപ്പും വെളുപ്പും...! - തത്ത്വചിന്തകവിതകള്‍

കറുപ്പും വെളുപ്പും...! 

--------------------------------------
കറുപ്പും വെളുപ്പും...!
---------------------------------------

കറുപ്പിന്റെ ശോഭ
കറുപ്പി ലുണ്ട്
വെളിച്ചമകന്ന്
ഇരുട്ടിലെത്താൻ
പടർന്നു പരന്ന്
ദുഃഖമുണർത്താൻ
വെളിച്ചമെന്നും
ശാശ്വതമല്ല
ഇരുട്ടും വേണം
ജീവിത വഴിയിൽ

വെളുത്തതെല്ലാം
വെണ്മയല്ല
വെളുപ്പിലുണ്ട്
വെണ്മയെന്നും
വെളിച്ചമായും
തെളിച്ചമായും
പവിത്രതയെന്നും
പൊതിഞ്ഞു നിൽക്കും
വിശുദ്ധിയെന്നും
വിടർന്നു നിൽക്കും
ഇരുട്ടുകൂടെ
വന്നിടുമെന്നാൽ
വെളിച്ചം വേണം
ജീവിത വഴിയിൽ

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:02-07-2013 01:01:23 AM
Added by :Mehaboob.M
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me