വാക്ക്,ഭാഷ പിന്നെ യുക്തി - ഇതരഎഴുത്തുകള്‍

വാക്ക്,ഭാഷ പിന്നെ യുക്തി 

വാക്ക് :- ബോധ്യപ്പെടുത്താന്‍ കഴിയാത്ത വാക്കുകൊണ്ട് എന്തു പ്രയോചനം?
ഭാഷ :- ആവിഷ്കരിക്കപ്പെടാത്ത ഭാഷയെക്കാള്‍ നല്ലത് ആശങ്കകളില്ലാത്തനിശബ്ദതയാണ്.
യുക്തി :- ഈ വാക്കിനും ഭാഷയ്കും ഇടയില്‍ പെട്ടുപോയതുകൊണ്ടാകാം എനിക്ക് എന്നെത്തന്നെ തിരിച്ചറിയാനാവാതെപോയത്...!


up
0
dowm

രചിച്ചത്:© Chinjumol KR
തീയതി:03-07-2013 03:18:05 PM
Added by :Chinjumol KR
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me