മാതൃത്വം - തത്ത്വചിന്തകവിതകള്‍

മാതൃത്വം 


വാത്സല്യതെളിവെട്ടം തൂകി
അമ്മിഞ്ഞപാലിന്റെ_
അമൃതവുംമേകി
സ്ത്രീ-സ്നേഹ പൊന്നണി-
കേതരമായ്
'മാതൃത്വം' എത്ര പുണ്യമാം.
കുഞ്ഞിൻ സിരയിലോടുന്ന നിണം
അമ്മതൻ അമ്മിഞ്ഞപാലിന്റെ
നിറഭേതംവന്നുള്ള അലിവല്ലയോ
കുഞ്ഞടിവെക്കുന്ന വഴിനീളെ-
അമ്മ-മാർഗ്ഗ ദർശിയല്ലോ
അത്യുന്നത നിലയിലെങ്കിലും
മവനമ്മയ്ക്ക് കുഞ്ഞല്ലയോ
ആ 'മാതൃത്വം' എത്ര പുണ്യമാം.


up
0
dowm

രചിച്ചത്:രിമ്സിധ Rasheed
തീയതി:07-07-2013 07:36:52 PM
Added by :Rimsidha Rasheed
വീക്ഷണം:592
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me