ഈ തെരുവുകളിലെ രക്തം . - തത്ത്വചിന്തകവിതകള്‍

ഈ തെരുവുകളിലെ രക്തം . 

"നിങ്ങള്‍ ചോദിക്കുന്നു,
എന്തുകൊണ്ട് അവന്റെ കവിത;
ഇലകളെയും കിനാവുകളെയും
ജന്മനാടിന്റെ വലിയ
അഗ്നി പര്‍വതങ്ങളെയും ക്കുറിച്ചു
സംസാരിക്കുന്നില്ല..!
.വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,.
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം..."
......പാബ്ലോ നെരുദ .


up
0
dowm

രചിച്ചത്:വിവര്‍ത്തനം
തീയതി:09-07-2013 05:34:06 PM
Added by :Yoonus Mohammed
വീക്ഷണം:606
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


yoonus
2013-07-09

1) ലാറ്റിന്‍ അമേരിക്കന്‍ കവി പാബ്ലോ നെരുദയുടെ ,ചില കാര്യങ്ങളുടെ വിശദീകരണം ,കവിതയിലെ ഏതാനും വരികളുടെ സ്വതന്ത്ര വിവര്‍ത്തന ശ്രമം .

അയ്യൂബ്
2014-05-23

2) ഇലകളെയും കിനാവുകളേയും ജന്മനാടിൻറ വലിയ അഗ്നി പർവതങ്ങളെയും കുറിച്ചു സംസാരിക്കുന്നില്ല വരൂ ഈ തെരുവുകളിലെ രക്തം കാണൂ.. നല്ല വരികൾ ഒരുപാട് ഇഷ്ടായി. .ഇനിയും കൂടുതൽ ഇതുപോലെ നല്ല നല്ല വരികളുമായ് വരിക


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me