വാക്ക് - തത്ത്വചിന്തകവിതകള്‍

വാക്ക് 


ഒരു വാക്ക് മതിയാരുന്നു
അതെൻ പ്രാണനിൽ
പുത്തൻ ഉണർവാകാൻ
നീ എന്റേത് മാത്രമെന്ന
ഒരു വാക്ക്....
അത് മതിയാരുന്നു...
എനിക്കീ ജന്മവും വരും-
ജന്മവും സുകൃതമാവാൻ.

എന്റെ ഉരുകുന്ന നെഞ്ചിൽ-
ആവാക്കൊരു കുളിരായേനെ
എന്റെ സ്വപ്‌നങ്ങൾക്കൊരാ-
യിരം വർണമായേനെ.
എന്റെ പ്രതീക്ഷകൾകൊരു
പുതുഭാവമായേനെ

വെറുതെയെങ്കിലും-നീ
അത് പറഞ്ഞിരുന്നെങ്കിൽ
എൻ സഫലമായേനെ


വെറുതെയെങ്കിലും-നീ
പറയുമെന്നാശിച്ചു
ഞാനൊരു വിഡ്ഢിയായി
നെഞ്ചിലെ നേരിപോടിനു
തീകൂടി
സ്വപ്നങ്ങളുടെ വർണങ്ങൾ
നഷ്ട്ടപെട്ടു.
പ്രതീഷകളുടെ കൂമ്പടഞ്ഞു പോയി.
ഇനി???????????


up
0
dowm

രചിച്ചത്: Rimsidha Rasheed
തീയതി:08-07-2013 02:52:32 PM
Added by :Rimsidha Rasheed
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me