കിളിമനസ്സ്  - ഇതരഎഴുത്തുകള്‍

കിളിമനസ്സ്  

വൃദ്ധമന്ദിരത്തില്നിന്നൊരുത്തന്ചാടിപ്പോയി
ക്രുദ്ധരായ് യുവാക്കളാമാന്യനെകണ്ടെത്തുന്നു
"യാചകനിരോധനംപാലിക്കുമീഗ്രാമത്തില്
യാതൊരാളെയുംനാട്ടിലലയാന് വിടത്തില്ല "
പാതവക്കത്തെമരച്ചുവട്ടില്കൂനിക്കൂടി
പാരവശ്യത്തോടയാള്പറഞ്ഞുമൃദുവായി :
"ഈമരത്തണലില്നിന്നെനിക്കുകിട്ടുംസുഖം
ചാമരംവീശിത്തന്നാലൊട്ടുമേലഭിക്കില്ല ..
വാനിടത്തില്സ്വച്ഛന്ദംപറക്കുംകിളികളെ
കനകക്കൂട്ടിലടച്ചാഹാരംനല്കീടിലും
പാവമാക്കിളിക്കെന്താണാനന്ദം? മാലോകരെ
നോവുമാക്കിളിയുടെആത്മാവ്ശപിക്കില്ലേ ?
വേണ്ടമക്കളേ, ഞാനീതെരുവില്ജീവിക്കുന്ന
തെണ്ടികള്ക്കൊപ്പമൊരാളായെന്നുംകഴിഞ്ഞോട്ടെ...."


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:14-07-2013 08:31:45 PM
Added by :vtsadanandan
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :