ഒരു പ്രണയത്തിന്റ്റെ അന്ത്യം (കാപ്സ്യൂള്കവിത ) - പ്രണയകവിതകള്‍

ഒരു പ്രണയത്തിന്റ്റെ അന്ത്യം (കാപ്സ്യൂള്കവിത ) 

ഞാനെന്റെപ്രണയം
നിനക്കായ് നിവേദിച്ചു
നീനിഷ്ക്കരുണം
നിരാകരിച്ചു
ഞാനെന്റെമരണം
നിനക്കായ് സമർപ്പിച്ചു
നീസസന്തോഷമതു
സ്വീകരിച്ചു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:14-07-2013 10:28:57 PM
Added by :vtsadanandan
വീക്ഷണം:523
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


പ്രകാശന്
2013-07-19

1) കൊള്ളാം

deepi
2013-07-26

2) nallath

സനീഷ്
2013-11-04

3) വളരെ നന്നായിട്ടുണ്ട് .കുറഞ്ഞ വാക്കുകളില്‍ അധികം കാര്യങ്ങള്‍ ....അതാണ്‌ നമുക്ക് വേണ്ടതും ....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me