ബാല്യം - മലയാളകവിതകള്‍

ബാല്യം 


ബാല്യം

നിഷ്ക്കളംകതക്കൊരപര നാമമോ, അത് ബാല്യം
കൌതുകങ്ങളുടെ നിറ ചിത്രങ്ങളാൽ നിബിഡം, അത് ബാല്യം

സംശയങ്ങൾക്ക് അറുതി ഇല്ലാത്ത കാലമത്, ബാല്യം
കുട്ടിക്കുറുംബിന്ടെ ചന്തമൊരുപോലെ ചിന്തുന്ന
സമയം, അത് ബാല്യം
ഏവരും ഏറെ ഓർത്ത് അയവറക്കാൻ കൊതിക്കുന്ന കാലം, അത് ബാല്യം
അല്ലൽ എന്തെന്നറിയാത്ത നാളുകൾ, അത് ബാല്യം

പുനര്ജ്ജനിപ്പിക്കുവാൻ ഒക്കാത്ത ഇന്നലെകൾ,
അത് ബാല്യം
മനുജന്റ്ടെ ബാല്യകൗമാര ദശകളിൽ
മുന്നിലായ് നില്ക്കുന്ന ബാല്യമേ നിന്നെ
വാക്കാൽ സ്തുതിക്കുവാൻ അപര്യാപ്ത ഞാൻ!!

.....................................................................














































































up
0
dowm

രചിച്ചത്:മല്ലിക
തീയതി:18-07-2013 02:51:16 PM
Added by :malllikakv
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me