ബ്രേക്കിംഗ് ന്യൂസ്  - ഇതരഎഴുത്തുകള്‍

ബ്രേക്കിംഗ് ന്യൂസ്  

"രണ്ടാനമ്മയും ഒന്നാനച്ഛനും
രണ്ടുവയസ്സുള്ളകുഞ്ഞിനെകൊന്നു "
വാർത്തകണ്ടമ്പരപ്പോടെകുട്ടി
വാർന്നൊഴുകുന്നകണ്ണീരിനൊപ്പം
ആരായുന്നച്ഛനോ"ടച്ഛനിപ്പോൾ
അന്തകനെന്നുമൊരർത്ഥമുണ്ടോ ?"
ഉത്തരമില്ലാതെപാവംപിതാവ്താൻ
അത്തരക്കാരനല്ലെന്നുചൊല്ലി
ചമ്മലോടെതന്മുഖംകുനിച്ച്‌
ഉമ്മറക്കോലായിലേയ്ക്കുമുങ്ങി !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:18-07-2013 08:55:47 PM
Added by :vtsadanandan
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me