ഹൈക്കു...!  - തത്ത്വചിന്തകവിതകള്‍

ഹൈക്കു...!  

ഹൈക്കു...!

തനിയെ വന്നു
ഇനി തനിയെ പോകും
നീ ഒരുദിനം ..!

മിന്നാമിന്നിയും
മിന്നിത്തരുന്നിത്തിരി
ജീവിത വെട്ടം...!

മാത്രയോളമേ
ജീവിതമെന്നറിവ്
തിരിച്ചറിവ്

അറിഞ്ഞതെല്ലാ-
മറിഞ്ഞിട്ടും
അറിഞ്ഞതായില്ല

പപ്പായ കണ്ട്‌
പേടിച്ചോടുന്നു ഡങ്കി
പിന്നെ കൃമിയും

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:19-07-2013 10:34:07 AM
Added by :Mehaboob.M
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :