അന്ധത - തത്ത്വചിന്തകവിതകള്‍

അന്ധത 

രാജാവ് നഗ്നനാണെന്നു ചൊല്ലീടുവാൻ?
ആർജവമുള്ളവരില്ലാതെ പോകയോ
കൈപൊക്കി സത്യം വിളിച്ചു പറയുവാൻ
കൈതവമില്ലാത്ത ബാല്യങ്ങളില്ലയോ?


up
0
dowm

രചിച്ചത്:പി.പി. പ്രകാശൻ, ചേർത്തല
തീയതി:26-07-2013 09:36:46 PM
Added by :പ്രകാശന്‍
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2013-07-26

1) ചോദ്യം കൊള്ളാം. ഉത്തരം .......?


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me