ഓട്ടത്തിന്റെ (മന :)ശാസ്ത്രം {കാപ്സ്യൂൾ കവിത } - തത്ത്വചിന്തകവിതകള്‍

ഓട്ടത്തിന്റെ (മന :)ശാസ്ത്രം {കാപ്സ്യൂൾ കവിത } 

ഓടുന്നവൻകിതച്ചീടും-ഒപ്പം
ഓടിക്കുവോനുംകിതയ്ക്കും
ഓടില്ലയെന്നുറപ്പിച്ചോൻ-ചാടി
ഓടിടുമാനവിരണ്ടാൽ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:13-08-2013 06:39:30 PM
Added by :vtsadanandan
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :