കേരളപ്പിറവി ദിനം  - മലയാളകവിതകള്‍

കേരളപ്പിറവി ദിനം  

കേരളപ്പിറവി ദിനം

*****

കേരളപ്പിറവി ദിനം,
നവംബര് ഒന്നിന്,
കേള്ക്കുമ്പോള്, ഹൃദയത്തി--
ലൊരു മധുര ഗീതം,
പ്രവാസികള്ക്ക്, വിശേഷിച്ചും,
ഗൃഹാതുരത്വമുണരും, വേഗം,
പല,പല പോരായ്മകള്ക്കുമൊപ്പം.
ഭാവി കേരളം, സര്വ്വവിധ
സമൃദ്ധിയൈശ്വര്യങ്ങളും,
വിവിധ തൊഴിലവസരങ്ങളും,
നിറഞ്ഞ്, വികസിതവും, പുഷ്പിതവു--
മാകും, നൂനം, നമ്മുടെ സ്വപ്നം..
ഭാവുകങ്ങള്, ജന്മനാടെ, ഭാവുകങ്ങള്;
ശക്തിയാര്ജ്ജിയ്ക്കണം, അനുദിനം, മേലില്.


******


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന
തീയതി:20-08-2013 12:17:43 PM
Added by :Anandavalli Chandran
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me