എഡ്മണ്ട് തോമസ്‌ ക്ലിന്റ്  - ഇതരഎഴുത്തുകള്‍

എഡ്മണ്ട് തോമസ്‌ ക്ലിന്റ്  

എന്തുകൊണ്ടാണച്ഛൻ ക്ളിന്റിനെപ്പറ്റി
എഴുതാത്തതെന്നെൻ മകളുചോദിപ്പൂ
ഏഴുവയസ്സെന്നചത്വരത്തിൽ
ഏഴഴകോലും നിറച്ചാർത്തിനാൽ
എഴുപതിനായിരംവർണ്ണചിത്രം
എഴുതിസമ്മാനമായേകിയോനേ
എഴുതാത്തതൊക്കെയുംബാക്കിയാക്കി
ഏഴാംകടലിന്റെഅക്കരെക്കാട്ടിലെ
ഏതോപൂമരച്ചില്ലതേടി
ഏറെപ്രിയങ്കരമായതെല്ലാം
എന്നേയ്ക്കുമായിപരിത്യജിച്ച്
എങ്ങോമറഞ്ഞുനീയെന്നാകിലും
എന്റെമനക്കൂടിനുള്ളിലുള്ള
എഡ്മണ്ട് തോമസ്‌ ക്ലിന്റ് ..
എന്തെഴുതാനുമശക്തമെൻതൂലിക
എത്ര ശ്രമിക്കിലും .....മാപ്പപേക്ഷിപ്പുഞാൻ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:21-08-2013 11:50:49 PM
Added by :vtsadanandan
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ben
2013-08-28

1) ഒരു വാങ്മയചിത്രം !


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me