പ്രവാസിയുടെ ഓണം - മലയാളകവിതകള്‍

പ്രവാസിയുടെ ഓണം 

മലയാളത്തിന്‍ മുഖശ്രീയാല്‍ ഒരു
വിദ്യാര്‍ത്ഥിയെന്നോട്‌ ചോദിച്ചു
മാഷേ, ഇന്നോണമല്ലേ?
പ്രവാസികള്‍ക്കെന്തോണം.

അമ്മ എനിക്ക്‌ പപ്പടം തന്നില്ലെന്ന്-
എന്‍ മകന്‍ നാദം കാതില്‍ മുഴങ്ങുമ്പോള്‍
റംസാന്‍ തന്‍ വ്രതശുദ്ധിയാല്‍
ഓണസദ്യയുമുണ്ണില്ല ഞാന്‍ എന്നു ചൊല്ലി

ചിന്തതന്‍ ഭംഗം വരുത്തി വീണ്ടുമാ
വിദ്യാര്‍ത്ഥിയെന്നോട്‌ ചോദിച്ചു
മാഷേ, ഇന്നവധിയല്ലേ?
പ്രവാസികള്‍ക്കെന്തവധി.


up
0
dowm

രചിച്ചത്: ഷൈജു കോശി
തീയതി:14-12-2010 11:56:27 AM
Added by :bugsbunny
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me