തിരുത്ത്  {കാപ്സ്യൂള് കവിത } - ഹാസ്യം

തിരുത്ത് {കാപ്സ്യൂള് കവിത } 

ഒരുജാതിഒരുമതംഒരുദൈവമെന്നോതി
ഒരുഗുരുവര്യന്മറഞ്ഞൂ
ഒരുജാതിയെങ്കിലതു
മമജാതിതന്നെയെ-
ന്നനുയായിയാരോതിരുത്തി !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-09-2013 11:51:15 PM
Added by :vtsadanandan
വീക്ഷണം:490
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :