ഇല്ലായ്മയും വല്ലായ്മയും  - തത്ത്വചിന്തകവിതകള്‍

ഇല്ലായ്മയും വല്ലായ്മയും  

പദാർത്ഥം
കൊത്തിയെടുത്ത ശില്പസൃഷ്ടി
പദാർത്ഥ ഗുണ മേളിതം
പദാര്‍ത്ഥാതീത ഗുണങ്ങളതിനന്യമെന്നതൊരു
യാഥാർത്ഥ്യം


ഇല്ലായ്മ
ചുമന്നുകൊണ്ടൊരു പരിഭവയാത്ര
എല്ലാം നേടി വിരമിച്ചവരുണ്ടോ ?
അറിയുന്നവനറിയുന്നു.. അറിയാത്തവർക്ക്
വല്ലായ്മ


ദുഃഖം
മേഘാവൃതമായ ആകാശം !
ഈറൻമേഘങ്ങളിൽ അപൂർവ്വമായി തിളങ്ങുന്ന
മായിക മഞ്ജുള മഴവിൽ മുകുളങ്ങളാണ്
സന്തോഷം


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:03-09-2013 11:51:42 PM
Added by :Abdul shukkoor.k.t
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mini
2013-09-11

1) കുറച്ചുവാക്കുകളില്‍ ഒരുപാടു കാര്യങ്ങള്‍. നന്നായിരിക്കുന്നു


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me