ഞാനൊന്നുമറിഞ്ഞില്ലേ .......! - ഹാസ്യം

ഞാനൊന്നുമറിഞ്ഞില്ലേ .......! 

മിണ്ടാണ്ടിരുന്നാലും ചിറിക്കിട്ടുകുത്ത്യാല്
മിണ്ടാപ്പൂച്ച കലമുടയ്ക്കും
മണ്ടിപ്പെണ്ണാണെന്നെല്ലാരുംപറഞ്ഞപ്പം
മിണ്ടാതവളൊളിച്ചോടിപ്പോയേ
കണ്ടാലും കൊണ്ടാലുമൊട്ടുംപഠിക്കാത്തോര്
കണ്ടവരോടൊക്കെ ശണ്ടകൂടി
അണ്ടനടകോടമ്മാരെല്ലാരുംകൂടി
അണ്ടാവിലെചൂടുവെള്ളത്തിലായ്
കണ്ടതും കേട്ടതും പാടിനടക്കണ
പണ്ടത്തെ പണിയെനിക്കിപ്പഴില്ലേ..........!
ഞാനൊന്നുംപറഞ്ഞില്ല നിങ്ങളുംകേട്ടില്ല
ഞാനൊന്നുമറിഞ്ഞില്ലേരാമനാരായണാ .........!


up
0
dowm

രചിച്ചത്:v t sadanandan
തീയതി:13-10-2013 11:37:00 PM
Added by :vtsadanandan
വീക്ഷണം:678
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me