കീഴ്വഴക്കം  - ഇതരഎഴുത്തുകള്‍

കീഴ്വഴക്കം  

കടിപിടിക്കൊടുവിലായ്
കടുപ്പിച്ചേമാന്പറഞ്ഞൂ:
വടക്കുനിന്നൊരാള്വരും ;
വെടിപ്പാക്കിനിരപ്പാക്കും.
വടക്കുനിന്നുവന്നയാള്
വടിചൂണ്ടിവരിനിറ്ത്തി
വെടക്കാക്കിതനിക്കാക്കി
വടക്കോട്ട്‌ വണ്ടികേറി
വരിയുടഞ്ഞുപോയവറ്
വിരിവച്ചുകിടപ്പായി
വഴക്കങ്ങള്വിഴുപ്പാക്കി
വഴക്കായൊരുവഴിക്കായി!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:15-10-2013 10:44:01 PM
Added by :vtsadanandan
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :