പ്രണാമം ! - ഇതരഎഴുത്തുകള്‍

പ്രണാമം ! 

നെഞ്ഞകത്തെല്ലാരും കാത്തുസൂക്ഷിച്ചൊരാ
മഞ്ഞണിപ്പൂനിലാ മാഞ്ഞുപോയി
നെന്മേനിവാകപ്പൂപോലെവിരിഞ്ഞൊരാ
നന്മസംഗീതം കൊഴിഞ്ഞുവീണു
എങ്ങനെനാംമറന്നീടുമാപൂങ്കുയില്
തന്നിട്ടുപോയൊരാനാദബ്രഹ്മം
മലയാണ്മതന് ഗാനകല്ലോലിനികളില്
മാസ്മരസംഗീതവലകള് വീശി
മാഷ്‌ നമുക്കു സമ്മാനിച്ചതൊക്കെയും
മങ്ങാത്തമുത്തുകളായിരുന്നു
അശ്രുബിന്ദുക്കളാല് അറ്ച്ചനചെയ് വു ഞാന്
വിശ്രുതനാം ഗുരോ ,ഏന് പ്രണാമം !

*************************************************
*കെ രാഘവന് മാഷിന്റ്റെ ഓറ്മ്മയ്ക്കായി


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:23-10-2013 07:09:14 PM
Added by :vtsadanandan
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me